ഐപിഎല്ലിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ ഗംഭീര വിജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തി. കരുത്തരായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിന് ആര്‍സിബി വാരിക്കളയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ആര്‍സിബി അനുവദിച്ചില്ല. 15.1 ഓവറില്‍ വെറും 88 റണ്‍സിന് പഞ്ചാബ് കൂടാരത്തില്‍ തിരിച്ചെത്തി. അപ്പോള്‍ തന്നെ ആര്‍സിബി വിജയമുറപ്പിച്ചിരുന്നു.
Bangalore Beat Punjab
#IPL2018
#IPL11
#KXIPvRCB